Sunday, 09 May, 10.53 pm കലാകൗമുദി

കേരളം
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപക ഡയറക്ടര്‍ പ്രൊഫ. കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം : എന്‍ജിനീയറിംഗ് കോളേജ് മുന്‍ പ്രൊഫസറും (സിവില്‍ എന്‍ജിനീയറിംഗ് ) കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപക ഡയറക്ടറും ആയിരുന്ന പ്രൊഫ. (ഡോ.) കെ രാമചന്ദ്രന്‍ നായര്‍ (85) വര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

പരേതയായ ജയശ്രീ രാമചന്ദ്രന്‍ (മുന്‍ ഇന്‍കം ടാക്‌സ് കമ്മിഷണര്‍) ആണ് ഭാര്യ. മകള്‍: രശ്മി രാമചന്ദ്രന്‍ (ദുബായ്).

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: KalaKaumudi
Top