എറണാകുളം: രാജനഗരിയായ തൃപ്പൂണിത്തുറയില്‍ ആദ്യ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഹോം & ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് എന്നിവ ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം പ്രശസ്ത സിനിമാതാരം ഭാവന ഉദ്ഘാടനം ചെയ്തു.
ഇവിടെ നിലവില്‍ പ്രവർത്തിച്ചു വരുന്ന മൈജി ഷോറൂമിന് പുറമെയാണ് ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാത്തരം അപ്ലയൻസസ് കൂടി ലഭ്യമാവുന്ന വലിയ ഫ്യൂച്ചർ ഷോറൂം തൃപ്പൂണിത്തുറയില്‍ പ്രവർത്തനം ആരംഭിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ പേട്ട പാലത്തിന് സമീപം മെട്രോ പില്ലർ പി 995ന് സമീപമാണ് ഈ വിശാലമായ ഷോറൂം.
തൃപ്പൂണിത്തുറ മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചർ ഷോറൂം തുറക്കാൻ പ്രചോദനമായത്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്.
ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയായിരുന്നു മൈജി തൃപ്പൂണിത്തുറക്ക് സമ്മാനിച്ചത്. ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങള്‍ ഏറ്റവും ലാഭത്തില്‍ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഉദ്ഘാടന ഓഫറുകളും ഒരുക്കിയിരുന്നു. ഇന്നുവരെ കാണാത്ത ഉല്‍പന്നനിര, ഒറിജിനല്‍ പ്രൊഡക്ടുകള്‍, മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് തൃപ്പൂണിത്തുറ മൈജി ഫ്യൂച്ചർ അവതരിപ്പിക്കുന്നത്.
ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, അക്‌സെസറീസ് എന്നിവക്കൊപ്പം എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്‌സ്പീരിയൻസാണ് മൈജി തൃപ്പൂണിത്തുറയിലെ ഓരോ ഉപഭോക്താവിനും നല്‍കുന്നത്.
ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് , ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് , ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ടീവി , ഫ്രിഡ്ജ് , വാഷിങ് മെഷീൻസ് , ഏ സി തുടങ്ങിയ ഹോം അപ്ലയൻസസ്, മിക്‌സി , ഓവൻ പോലുള്ള കിച്ചണ്‍ അപ്ലയൻസസ് , ഫാൻ , അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയർ ഐറ്റംസ്, ആക്‌സസറീസ്, സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പൻ നിരകള്‍ ഇവിടെ ലഭ്യമാകും.
ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യമായ മൈജി സൂപ്പർ ഇ എം ഐ, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്‌സ്ട്രാ വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, കൂടാതെ ഫംഗ്ഷൻ തകരാറിലാക്കുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്‌സ്‌ചേഞ്ച് ഓഫർ, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയർ & സർവീസ് നല്‍കുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും ഇനി തൃപ്പൂണിത്തുറ മൈജി ഫ്യൂച്ചർ ഷോറൂമിലും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

