Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് 13 വയസുകാരി മരിച്ചു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് 13 വയസുകാരി മരിച്ചു

Karma News 3 weeks ago

ലപ്പുഴ: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് 13 വയസുകാരി മരിച്ചു. മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടർന്ന് അരൂർ സ്വദേശി നിയ ലെനിൻ (13)നെ ലേക്‌ഷോർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാൻസ് കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്.

ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News