Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ അകപ്പെട്ട യാത്രക്കാരന് രക്ഷകരായി പോലീസുകാര്‍

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ അകപ്പെട്ട യാത്രക്കാരന് രക്ഷകരായി പോലീസുകാര്‍

Karma News 1 week ago

ണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ അടിതെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണു രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ.

കണ്ണൂർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.ഉടൻതന്നെ ശംസുദ്ധീൻ, പ്രകാശൻ എന്നീ ഉദ്യോഗസ്ഥർ അവസരോചിതമായി ഇടപെട്ട് യാത്രക്കാനെ വലിച്ച്‌ പുറത്തേക്ക് ഇടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News