Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണം, പരിക്കേറ്റവരില്‍ മൂന്ന് മലയാളികള്‍

ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണം, പരിക്കേറ്റവരില്‍ മൂന്ന് മലയാളികള്‍

Karma News 3 weeks ago

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ മൂന്ന് മലയാളികള്‍.

ഒരു പെണ്‍കുട്ടിക്കും രണ്ട് യുവാക്കള്‍ക്കുമാണ് പരിക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ ജോലി ചെയ്യുന്നവരാണ് ഇവർ.

ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 12 ഇന്ത്യക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്‌മാൻ (55) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News