Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ ഓണക്കാലത്ത് വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരം, ദീര്‍ഘ ദൂര സര്‍വ്വീസുകളുമായി കെഎസ്‌ആര്‍ടിസി

കേരളത്തില്‍ ഓണക്കാലത്ത് വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരം, ദീര്‍ഘ ദൂര സര്‍വ്വീസുകളുമായി കെഎസ്‌ആര്‍ടിസി

Karma News 1 week ago

തിരുവനന്തപുരം: കേരളത്തില്‍ ഓണക്കാലത്ത് വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെഎസ്‌ആർടിസിയുടെ ദീർഘ ദൂര സർവ്വീസുകള്‍.

കെഎസ്‌ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകള്‍ക്ക് ഓണ്‍ലൈൻ റിസർവേഷൻ ആരംഭിച്ചു.

ഓണക്കാലം പ്രമാണിച്ചുള്ള അധിക സർവ്വീസുകളാണ് ഇത്. 2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകള്‍ നടത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News