Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൈസ ഇല്ലാത്ത കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുന്നു, മക്കളെ ചേര്‍ക്കുന്നത് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിലും, വിവാദ പരാമര്‍ശവുമായി മന്ത്രി സിപി ജോണ്‍

പൈസ ഇല്ലാത്ത കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുന്നു, മക്കളെ ചേര്‍ക്കുന്നത് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിലും, വിവാദ പരാമര്‍ശവുമായി മന്ത്രി സിപി ജോണ്‍

Karma News 1 week ago

പാലക്കാട്: കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോണ്‍.

പൈസ ഇല്ലാത്ത കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുകയാണെന്നും എന്നാല്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളില്‍ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതോടൊപ്പം അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയില്‍ കിടക്കും. ഇത്തരത്തിലുള്ള കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News