Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാര്‍ നടത്തിയ ആസൂത്രിത നീക്കമാണ്, എ എ റഹീം

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാര്‍ നടത്തിയ ആസൂത്രിത നീക്കമാണ്, എ എ റഹീം

Karma News 1 week ago

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം.

പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ ആ നഷ്ടം പരിഹരിക്കുന്നതില്‍ പാർട്ടിക്ക് ധാർമികതയുണ്ട്. ശ്യാമുമായി നേതാക്കള്‍ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങള്‍ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നില്‍ ഉള്ളത്. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകള്‍ ഉണ്ടായത്. ടാക്സി ഡ്രൈവറുടെ നഷ്ടം പരിഹരിക്കുമെന്നും എഎ റഹീം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News