Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിക്ക് കോപ്പി നല്‍കാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരം, കശുവണ്ടി കോര്‍പ്പറേഷൻ അഴിമതി കേസില്‍ ചോദ്യവുമായി ഹൈക്കോടതി

പ്രതിക്ക് കോപ്പി നല്‍കാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരം, കശുവണ്ടി കോര്‍പ്പറേഷൻ അഴിമതി കേസില്‍ ചോദ്യവുമായി ഹൈക്കോടതി

Karma News 1 week ago

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസില്‍ പ്രതിക്ക് കോപ്പി നല്‍കാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന ചോദ്യവുമായി ഹൈക്കോടതി.

പ്രോസിക്യൂഷൻ പകർപ്പ് പ്രതിക്ക് നല്‍കണമെന്ന് എവിടെയും വ്യവസ്ഥയില്ല. എന്നിട്ടും ലഭ്യമാക്കി. ഇത് അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി പറഞ്ഞു.

എങ്ങനെയാണ് പകർപ്പ് പ്രതിക്ക് നല്‍കിയത്?. ഇമെയില്‍ ആണോ, പോസ്റ്റല്‍ ആണോ എന്ന് വ്യക്തമാക്കണം. ഇക്കാര്യം വ്യക്തമാക്കി അധിക റിപ്പോർട്ട് നല്‍കണമെന്നും സർക്കാരിന് നിർദ്ദേശം നല്‍കി സിംഗിള്‍ ബെഞ്ച്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News