ചെന്നൈ: തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തില്‍ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് തഞ്ചാവൂർ പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

