Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ചു, രണ്ടുപേര്‍ക്ക് പരുക്ക്

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ചു, രണ്ടുപേര്‍ക്ക് പരുക്ക്

Karma News 2 weeks ago

നാഗപട്ടണം: വേളാങ്കണ്ണി കൊടിയേറ്റത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരുക്ക്. പള്ളിമുറ്റത്ത് സ്ഥാപിച്ചിരുന്ന വലിയ അലങ്കാര ഹൈഡ്രലിയം ബലൂണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കൊടിയേറ്റിനിടെ പൊട്ടിച്ച പടക്കവും ഹീലിയം ബലൂണും തമ്മില്‍ കൂട്ടിമുട്ടിയാണ് അപകടത്തിന് കാരണമായത്. അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി തീ അണച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News