
കാസര്‍കോട് വാര്‍ത്ത News
-
ലേറ്റസ്റ്റ് ന്യൂസ് മ്യാന്മറില് ജനാധിപത്യ പ്രക്ഷോഭം രക്തരൂക്ഷിതം; പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പില്‍ 38 പേര് കൊല്ലപ്പെട്ടു, മരിച്ചവരില്‍ 4 പേര് കുട്ടികള്‍
യാങ്കൂണ്‍:...
-
ലേറ്റസ്റ്റ് ന്യൂസ് കാസര്‍കോട് കടലില്‍ ബോട് തിരമാലയില്‍പ്പെട്ട് രണ്ടായി മുറിഞ്ഞു; 5 മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങി കിടക്കുന്നു
കാസര്‍കോട്: (www.kasargodvartha.com 03.03.2021) കാസര്‍കോട് കടലില്‍ ബോട്...
-
ലേറ്റസ്റ്റ് ന്യൂസ് ലീഗില്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക 5 ന്; കെ എം ഷാജി വരില്ല; മലപ്പുറത്ത് തന്നെ സുരക്ഷിത മണ്ഡലം നല്‍കും; കാസര്‍കോട്ട് ടി ഇ അബ്ദുല്ലയ്ക്കും മഞ്ചേശ്വരത്ത് എന്‍ എ നെല്ലിക്കുന്നിനും സാധ്യതയേറി; മന്ത്രി സ്ഥാനത്തേക്ക് എന്‍ എ യെ ഉയര്‍ത്തിക്കാട്ടും
കാസര്‍കോട്: (www.kasargodvartha.com 03.03.2021) അഴിക്കോട് എം എല്‍ എ കെ എം ഷാജി കാസര്‍കോട്ടേക്കില്ല. ഷാജിക്ക് മലപ്പുറത്ത് തന്നെ സുരക്ഷിത മണ്ഡലം നല്‍കുമെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ലീഗിന്‍്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്ച് അഞ്ചിന് തന്നെ തയ്യാറാകും. കാസര്‍കോട്ട് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയ്ക്ക് സീറ്റ് നല്കി മഞ്ചേശ്വരത്ത് കാസര്‍കോട്ടെ സിറ്റിംഗ് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിനെയാണ് പരിഗണിക്കുന്നത്. മഞ്ചേശ്വരം ബ്ലോക് പ്രസിഡണ്ടും യുവനേതാവുമായ എ കെ എം അശ്റഫിന്്റെ പേരും സാധ്യതാ...
-
കാസര്‍കോട് നിയമസഭാ തെരെഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ടികള്‍ക്ക് നിര്‍ദേശങ്ങളുമായി കലക്ടര്‍; കോര്‍ണര്‍ യോഗങ്ങളും ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്മെന്റും അനുവദിക്കില്ല; പരാതികള്‍ക്കും അപേക്ഷകള്‍ക്കും ആപ്
കാസര്‍കോട്: (www.kasargodvartha.com 03.03.2021) തെരെഞ്ഞെടുപ്പ് നിഷ്പക്ഷമായും സുതാര്യമായും നടത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് സംവിധാനവും വരണാധികാരികളും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ അറിയിച്ച് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗം കലക്ട്രേറ്റില്‍ നടന്നു. കലക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദീകരിച്ചു.കോര്‍ണര്‍ യോഗങ്ങളും, ഓടുന്ന വാഹനങ്ങളില്‍ അനൗണ്‍സ്മെന്റും അനുവദിക്കില്ല. കോവിഡ് തടയാന്‍ ആള്‍കൂട്ടം ഒഴിവാക്കണം, യോഗങ്ങള്‍ അംഗീകരിച്ച പൊതു മൈതാനങ്ങളില്‍...
-
പ്രധാന വാര്‍ത്തകള്‍ സംസ്ഥാനത്ത് ബുധനാഴ്ച 2765 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 109 പേര്
സംസ്ഥാനത്ത് ബുധനാഴ്ച 2765 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 109 പേര് കാസര്‍കോട്: (www.kasargodvartha.com 03.03.2021) സംസ്ഥാനത്ത്...
-
കാസര്‍കോട് സ്കേറ്റിംഗ് ബോര്‍ഡില്‍ കേരളം ചുറ്റാന്‍ മധു; യാത്ര കലക്ടര്‍ ഫ്ളാഗ്ഓഫ് ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 03.03.2021) സ്കേറ്റിംഗ് ബോര്‍ഡില്‍ കേരളം മുഴുവന്‍ ചുറ്റാനുള്ള...
-
ലേറ്റസ്റ്റ് ന്യൂസ് സിനിമാ ചിത്രീകരണത്തിനിടെ നടന് ഫഹദ് ഫാസിലിന് പരിക്ക്
കൊച്ചി: (www.kasargodvartha.com 03.03.2021) സിനിമാ ചിത്രീകരണത്തിനിടെ നടന് ഫഹദ് ഫാസിലിന് പരിക്ക്. സജിമോന്‍ പ്രഭാകര്‍ സംവിധാനം...
-
പ്രധാന വാര്‍ത്തകള്‍ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു; കാസര്‍കോട്ടെ എട്ടുവയസുകാരിക്ക് അത്ഭുതകരമായ പുതുജീവന്‍
കണ്ണൂര്‍: (www.kasargodvartha.com 03.03.2021) കാസര്‍കോട്ടെ എട്ടു...
-
ലേറ്റസ്റ്റ് ന്യൂസ് നിയന്ത്രണം വിട്ട ബൈക് സ്ലാബില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു
കൊച്ചി: (www.kvartha.com 03.03.2021) നിയന്ത്രണം വിട്ട ബൈക് സ്ലാബില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊച്ചി...
-
ലേറ്റസ്റ്റ് ന്യൂസ് 12 വര്‍ഷത്തിനിടെ ഉയരങ്ങള്‍ കീഴടക്കി തലയെടുപ്പോടെ കേരള കേന്ദ്ര സര്‍വ്വകലാശാല; 20 സംസ്ഥാനങ്ങളില്‍ നിന്നായി 2359 പേര്; പുറത്തിറങ്ങിയത് 58 ഗവേഷക വിദ്യാര്‍ത്ഥികള്‍
പെരിയ:...

Loading...