Monday, 04 Nov, 10.17 pm കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.11.2019) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. വെസ്റ്റ് എളേരി പെരുമ്ബട്ടയിലെ പി പി മുനീര്‍ (30) ആണ് മരിച്ചത്.

ദുബൈ റിഗ്ഗ മദീന സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും മുസ്‌ലിംലീഗ്, എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ ഷാനിബ. മക്കള്‍: ഫാത്തിമ, നൂറ, ലിയാന.

പിതാവ്: പരേതനായ അബ്ദുല്‍ഖാദര്‍. മാതാവ്: നഫീസ. സഹോദരന്‍: മുസ്തഫ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top