Dailyhunt
നിര്‍മാണത്തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

നിര്‍മാണത്തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2019) നിര്‍മാണത്തൊഴിലാളിയെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാട് മണ്ണട്ടയിലെ വേലായുധന്‍- ഇന്ദിര ദമ്ബതികളുടെ മകന്‍ ഷിജു(34)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക സഹോദരി: സിന്ധു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha