Saturday, 19 Sep, 12.00 am കൗമുദി പ്ലസ്

ഹോം
പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ച യുവവാവ് അറസ്റ്റില്‍

പത്തനംതിട്ട: പെണ്‍കുട്ടിയെ പെണ്‍ട്രോള്‍ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ച യുവവാവ് അറസ്റ്റില്‍. പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതില്‍ എ രാജേഷ് (28) ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയുള്ള പരിചയമാണ് കൊലപാതക ശ്രമത്തില്‍ വരെ കലാശിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ ശരീരത്തിലും പെട്രോള്‍ വീണു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top