Thursday, 05 Mar, 10.00 pm കൗമുദി പ്ലസ്

ഹോം
യൂത്ത് കോണ്‍ഗ്രസ് ദേശിയ സെക്രട്ടറിയായി രമ്യ ഹരിദാസ്

ഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ അഞ്ച് ജനറല്‍ സെക്രട്ടറിമാരെയും 40 സെക്രട്ടറിമാരെയും അഞ്ച് ജോയിന്റ് സെക്രട്ടറിമാരെയുംആണ് കോണ്‍ഗ്രസ് ദേശിയ ഭാരവാഹികളായി നിയമിച്ചത്.

കോഴിക്കോടുകാരിയായ രമ്യ നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ്. 2015ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശേഷം 2019ല്‍ ആലത്തൂരില്‍നിന്ന് ലോക്‌സഭയിലെത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top