കേരളകൗമുദി

ഞങ്ങളുടെ സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്ബോള്‍ നിങ്ങള്‍ ടി20 ക്കായി തയ്യാറെടുക്കുകയാണോ? മോദിക്കെതിരെ ആഞ്ഞടിച്ച്‌ അസദുദ്ദീന്‍ ഒവൈസി

ഞങ്ങളുടെ സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്ബോള്‍ നിങ്ങള്‍ ടി20 ക്കായി തയ്യാറെടുക്കുകയാണോ? മോദിക്കെതിരെ ആഞ്ഞടിച്ച്‌ അസദുദ്ദീന്‍ ഒവൈസി
 • 43d
 • 0 views
 • 6 shares

ന്യൂഡല്‍ഹി:ഇന്ധന വില വര്‍ദ്ധനവിലും ചൈനയുടെ ആക്രമണങ്ങളിലും പ്രധാനമന്ത്രി നിശബ്ദത പുലര്‍ത്തുന്നു എന്ന വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ചെയര്‍പേഴ്‌സണ്‍ അസദുദ്ദീന്‍ ഒവൈസി.ലഡാക്ക് അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയാണ്, കൂടാതെ രാജ്യത്തെ ഇന്ധന വില വര്‍ദ്ധിച്ച്‌ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.കഴിഞ്ഞ ഞായറാഴ്ച പെട്രോളിന് 35 പൈസ വര്‍ദ്ധിച്ച്‌ 105.84 ആയി. എന്നാല്‍ ഇക്കാര്യങ്ങളെകുറിച്ച്‌ പ്രതികരിക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടുതൽ വായിക്കുക
ജനം ടിവി

ഒമിക്രോണ്‍ പ്രതിരോധം ; വിദേശ വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കില്ല; തീരുമാനം പിന്‍വലിച്ച്‌ ഇന്ത്യ

ഒമിക്രോണ്‍ പ്രതിരോധം ; വിദേശ വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കില്ല; തീരുമാനം പിന്‍വലിച്ച്‌ ഇന്ത്യ
 • 4hr
 • 0 views
 • 53 shares

ന്യൂഡല്‍ഹി ; ഈ മാസം മുതല്‍ വിദേശ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് പിന്‍വലിച്ച്‌ ഇന്ത്യ.

കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

ദേശീയ ശരാശരി 309 രൂപ, കേരളത്തിലെ ദിവസ വേതനം ഇരട്ടിയിലുമധികം; ഗ്രാമീണ മേഖലയിലെ വേതനനിരക്കില്‍ അഭിമാന നേട്ടം

ദേശീയ ശരാശരി 309 രൂപ, കേരളത്തിലെ ദിവസ വേതനം ഇരട്ടിയിലുമധികം; ഗ്രാമീണ മേഖലയിലെ വേതനനിരക്കില്‍ അഭിമാന നേട്ടം
 • 3hr
 • 0 views
 • 21 shares

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളില്‍.

കൂടുതൽ വായിക്കുക

No Internet connection

Link Copied