നെയ്യാറ്റിന്‍കര:സാംസ്കാരിക കൂട്ടായ്മയായ മൈത്രിയുടെ ട്രാവന്‍കൂര്‍ പുരസ്കാരം അനന്തപുരി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പ്രൊഫ.ഡോ.എ.മാര്‍ത്താണ്ഡപിള്ളയ്ക്കും മാദ്ധ്യമ പ്രവര്‍ത്തകന്‍ ശിവ കൈലാസിനും നല്‍കി.ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് പുരസ്കാരം വിതരണം ചെയ്തു.

