Saturday, 19 Oct, 10.11 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ട്വന്റി -പരമ്ബരയില്‍ വിരാട് വിശ്രമിച്ചേക്കും

ബംഗ്ളാദേശിനെതിരെ സഞ്ജുവിന്

അവസരം ലഭിച്ചേക്കും

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം പര്യടനത്തിനെത്തുന്ന ബംഗ്ളാദേശിനെതിരായ ട്വന്റി -20 പരമ്ബരയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി വിട്ടുനിന്നേക്കും. തിരക്കിട്ട ഷെഡ്യൂളില്‍ മതിയായ വിശ്രമം ലഭിക്കുന്നതിനാണ് കൊഹ്‌ലി ട്വന്റി -20യില്‍നിന്ന് മാറിനില്‍ക്കാന്‍ ആലോചിക്കുന്നത്.

എന്നാല്‍ ട്വന്റി -20 ക്കുശേഷം ബംഗ്ളാദേശിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്ബരയില്‍ കൊഹ്‌ലി കളിക്കും.

അതേസമയം ബംഗ്ളാദേശിനെതിരെ ധോണിയെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ബംഗ്ളാദേശിനെതിരെ സീനിയേഴ്സിന് വിശ്രമം നല്‍കി ട്വന്റി -20യില്‍ സഞ്ജുസാംസണ്‍ അടക്കമുള്ള പുതുതലമുറയ്ക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്.

ബം​ഗാ​ള്‍​ ​വാ​രി​യേ​ഴ്സി​ന്
പ്രൊ​ ​ക​ബ​ഡി​ ​കി​രീ​ടം
അ​ഹ​മ്മ​ദാ​ബാ​ദ് ​:​ ​ആ​വേ​ശ​ക​ര​മാ​യ​ ​ഫൈ​ന​ലി​ല്‍​ ​ദ​ബാം​ഗ് ​ഡ​ല്‍​ഹി​യെ​ 39​-34​ ​എ​ന്ന​ ​സ്കോ​റി​ന് ​കീ​ഴ​ട​ക്കി​ ​ബം​ഗാ​ള്‍​ ​വാ​രി​യേ​ഴ്സ് ​പ്രൊ ​ക​ബ​ഡി​ ​ലീ​ഗ് ​ഏ​ഴാം​ ​സീ​സ​ണ്‍​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കി.​ ​ആ​ദ്യ​പ​കു​തി​യി​ല്‍​ ​ഇ​രു​ ​ടീ​മു​ക​ളും​ 17​-17​ന് ​തു​ല്യ​ത​യി​ലാ​യി​രു​ന്നു.​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​രു​ടീ​മു​ക​ളും​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.​ ​ബം​ഗാ​ള്‍​ ​വാ​രി​യേ​ഴ്സി​ന്റെ​ ​ക​ന്നി​ക്കി​രീ​ട​മാ​ണി​ത്.
ഇ​ന്ത്യ​ ​ഫൈ​ന​ലി​ല്‍​ ​തോ​റ്റു
ജോ​ഹ​ര്‍​ ​ബൊ​ഹ്‌​‌​റു​ ​:​ ​സു​ല്‍​ത്താ​ന്‍​ ​ജൊ​ഹ​ര്‍​ ​ക​പ്പ് ​ഹോ​ക്കി​ ​ടൂ​ര്‍​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ലി​ല്‍​ ​ഇ​ന്ത്യ​യ്ക്ക് ​തോ​ല്‍​വി.​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ള്‍​ക്ക് ​ഇ​ന്ത്യ​യെ​ ​കീ​ഴ​ട​ക്കി​ ​ബ്രി​ട്ട​നാ​ണ് ​കി​രീ​ടം​ ​നേ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പൂ​ള്‍​ ​റൗ​ണ്ടി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ല്‍​ ​ഇ​ന്ത്യ​യും​ ​ബ്രി​ട്ട​നും​ 3​-3​ന് ​സ​മ​നി​ല​യി​ല്‍​ ​പി​രി​ഞ്ഞി​രു​ന്നു.

ബാ​ഴ്സ​ലോ​ണ​യ്ക്ക് ​ജ​യം
മാ​ഡ്രി​ഡ് ​:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​ ​ഫു​ട്ബാ​ളി​ല്‍​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​നി​ല​വി​ലെ​ ​ചാ​മ്ബ്യ​ന്‍​മാ​രാ​യ​ ​ബാ​ഴ്സ​ലോ​ണ​ ​എ​തി​രി​ല്ലാ​ത്ത​ ​മൂ​ന്ന് ​ഗോ​ളു​ക​ള്‍​ക്ക് ​എ​യ്ബ​റി​നെ​ ​കീ​ഴ​ട​ക്കി​ ​ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തി.​ ​സൂ​പ്പ​ര്‍​ ​താ​ര​ങ്ങ​ളാ​യ​ ​അ​ന്റോ​ണി​നോ​ ​ഗ്രീ​സ്മാ​ന്‍​ ​(13​-ാം​ ​മി​നി​ട്ട്),​ ​ല​യ​ണ​ല്‍​ ​മെ​സി​ ​(58​-ാം​ ​മി​നി​ട്ട്),​ ​ലൂ​യി​സ് ​സു​വാ​രേ​സ് ​(66​-ാം​ ​മി​നി​ട്ട്)​ ​എ​ന്നി​വ​രാ​ണ് ​ബാ​ഴ്സ​യ്ക്കാ​യി​ ​സ്കോ​ര്‍​ ​ചെ​യ്ത​ത്.​ ​ഒ​ന്‍​പ​ത് ​മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ​ബാ​ഴ്സ​യ്ക്ക് ​ഇ​തോ​ടെ​ 19​ ​പോ​യി​ന്റാ​യി.​ ​എ​ട്ട് ​ക​ളി​ക​ളി​ല്‍​നി​ന്ന് 18​ ​പോ​യി​ന്റു​ള്ള​ ​റ​യ​ല്‍​ ​മാ​ഡ്രി​ഡാ​ണ് ​ലീ​ഗി​ല്‍​ ​ര​ണ്ടാം​സ്ഥാ​ന​ത്ത്.
ബ​ള്‍​ഗേ​റി​യ​ന്‍​ ​കോ​ച്ച്‌ ​രാ​ജി​വ​ച്ചു
സോ​ഫി​യ​ ​:​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ന​ട​ന്ന​ ​യൂ​റോ​ക​പ്പ് ​യോ​ഗ്യ​താ​ ​റൗ​ണ്ട് ​മ​ത്സ​ര​ത്തി​ല്‍​ ​ഇം​ഗ്ള​ണ്ടി​നോ​ട് 6​-0​ ​ത്തി​ന് ​തോ​റ്റ​ ​ബ​ള്‍​ഗേ​റി​യ​ന്‍​ ​ഫു​ട്ബാ​ള്‍​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​ന്‍​ ​ക്രാ​സി​മി​ര്‍​ ​ബാ​ല​ക്കോ​വ് ​രാ​ജി​വ​ച്ചു.​ ​മ​ത്സ​ര​ത്തി​ല്‍​ ​ബ​ള്‍​ഗേ​റി​യ​ന്‍​ ​കാ​ണി​ക​ള്‍​ ​ഇം​ഗ്ളീ​ഷ് ​താ​ര​ങ്ങ​ളെ​ ​വം​ശീ​യ​മാ​യി​ ​അ​ധി​ക്ഷേ​പി​ച്ച​ത് ​വ​ന്‍​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ര്‍​ന്ന് ​ബ​ള്‍​ഗേ​റി​യ​ന്‍​ ​ഫു​ട്ബാ​ള്‍​ ​ഫെ​ഡ​റേ​ഷ​ന്‍​ ​ത​ല​വ​നും​ ​രാ​ജി​വ​ച്ചി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top