തൃക്കാക്കര: പെട്രോള്‍, ഡീസല്‍, പാചകവാത വിലവര്‍ദ്ധനയ്ക്കെതിരെ എന്‍.സി.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ അടുപ്പുകൂട്ടി കപ്പ വേവിച്ച് പ്രതിഷേധിച്ചു.