ആലുവ: അശോകപുരം പി.കെ.വി.എം വിദ്യാവിനോദിനി ലൈബ്രറി കെ.എ.എസ് പരീക്ഷയില്‍ സ്ട്രീം ഒന്നില്‍ ഉയര്‍ന്ന റാങ്ക് നേടിയ ലൈബ്രറി അംഗം ഇംതിയാസ് ഷംസിനെ ആദരിച്ചു.
കമ്മിറ്റി അംഗം എസ്.എ.എം. കമാല്‍, ഡോ.സി.ജെ. വര്‍ഗീസ്, എ.ഡി. അശോക്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.