കേരളകൗമുദി

കേരളത്തില്‍ ധാരാളം ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ വിശാലമായ പരിസരമുണ്ട്, പന്നിയൂര്‍ ക്ഷേത്രത്തിന്റെ മാതൃക പിന്‍തുടരണയെന്ന് സ്പീക്കര്‍ എം ബി രാജേഷ്

കേരളത്തില്‍ ധാരാളം ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ വിശാലമായ പരിസരമുണ്ട്, പന്നിയൂര്‍ ക്ഷേത്രത്തിന്റെ മാതൃക പിന്‍തുടരണയെന്ന് സ്പീക്കര്‍ എം ബി രാജേഷ്
 • 35d
 • 0 views
 • 7 shares

പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്ര ഭൂമിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജയകരമായി വിളവെടുത്തതിനെപ്പറ്റി എം.ബി.രാജേഷ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു.

കൂടുതൽ വായിക്കുക
കേരളകൗമുദി

സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 4128, മരണം 66

സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 4128, മരണം 66
 • 8hr
 • 0 views
 • 49 shares

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂടുതൽ വായിക്കുക
Reporter Live
Reporter Live

ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച്‌ 29 രാജ്യങ്ങളില്‍; ഭയപ്പെടേണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച്‌ 29 രാജ്യങ്ങളില്‍; ഭയപ്പെടേണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം
 • 9hr
 • 0 views
 • 53 shares

രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രാലയ ജോയ്ന്റ് സെക്രട്ടറി ലവ് അ​​ഗര്‍വാള്‍.

കൂടുതൽ വായിക്കുക

No Internet connection