Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊച്ചി ടു യൂറോപ്പ്: കൂടുതല്‍ വിമാന സര്‍വീസുകള്‍

കൊച്ചി ടു യൂറോപ്പ്: കൂടുതല്‍ വിമാന സര്‍വീസുകള്‍

നെടുമ്ബാശേരി: കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കുള്ള വിമാനസര്‍വീസുകള്‍ ഉയര്‍ത്താന്‍ അന്താരാഷ്ട്ര വിമാന കമ്ബനികളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സിയാല്‍.

നിലവില്‍ എയര്‍ഇന്ത്യയ്ക്കാണ് യൂറോപ്പിലേക്ക് (ലണ്ടന്‍) നേരിട്ട് സര്‍വീസുള്ളത്. ഇതിന് വന്‍ സ്വീകാര്യതയുമുണ്ട്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ സര്‍വീസുകള്‍ക്കുള്ള ചര്‍ച്ചയും നടക്കുന്നു.

നേരിട്ട് യൂറോപ്പിലേക്കുള്ള മുഴുവന്‍ സര്‍വീസുകള്‍ക്കും ലാന്റിംഗ് ഫീസ് സിയാല്‍ ഒഴിവാക്കും. അടുത്തവര്‍ഷത്തോടെ കൂടുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi