Sunday, 11 Feb, 8.47 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കോഴിക്കോട് ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു, നാളെ ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി)യുടെ ഓഫീസിന് നേരെ ആക്രമണം. ലോക്കല്‍ സെക്രട്ടറി കെ.കെ.ജയന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എം.പി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച ഓര്‍ക്കാട്ടേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ആര്‍.എം.പി അറിയിച്ചു.
Dailyhunt
Top