Thursday, 18 Jul, 12.50 am കേരളകൗമുദി

പ്രാദേശികം
മാഗസിന്‍ പ്രകാശനം ചെയ്തു

തലയോലപ്പറമ്ബ് : കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി.എം.കുസുമന്‍ യൂണിവേഴ്‌സി​റ്റി പരിക്ഷയില്‍ ടൂറിസം ഡിഗ്രി കോഴ്‌സിന് മൂന്നാം റാങ്കു നേടിയ അഭിരാമിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മാഗസിന്‍ എഡി​റ്റര്‍ അമല്‍ജോസ് മാഗസിന്‍ പരിചയപ്പെടുത്തി. സ്​റ്റാഫ് എഡി​റ്റര്‍ പ്രൊഫ. അഖില്‍ സ്വാഗതവും പ്രൊഫ. സിമ്മിജോണ്‍ നന്ദിയും പറഞ്ഞു. യൂണിവേഴ്‌സി​റ്റി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top