ഗുരുവായൂര്‍: മമ്മിയൂര്‍ ക്ഷേത്രം യു ട്യൂബ് ചാനല്‍ തുടങ്ങി. ഡിസംബര്‍ 27 മുതല്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാമത് അതിരുദ്ര യജ്ഞത്തിന്റെ വിവരങ്ങള്‍ ഭക്തജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ചാനല്‍ തുടങ്ങിയിട്ടുള്ളത്.