Monday, 23 Sep, 12.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മുറി നിറയെ ക്യാമറയൊരുക്കി മേരിയും കൂട്ടരും കെണിയൊരുക്കും, ബ്ലൂ ബ്ലാക്ക് മെയിലിംഗ് ആത്മഹത്യയില്‍ നിന്നും പ്രവാസി വ്യവസായിയെ രക്ഷിച്ചത് പൊലീസിന്റെ ഇടപെടല്‍

കൊച്ചി: കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഞെട്ടിപ്പിക്കുന്ന മൊഴികള്‍ പുറത്ത്. കോടികള്‍ തട്ടാന്‍ പ്രതികള്‍ നിരവധിപേരെ ഇരകളാക്കി. ദൃശ്യങ്ങളെല്ലാം ലാപ്ടോപ്പില്‍ സൂക്ഷിച്ചു. ഫോണിലടക്കം പ്രധാന രേഖകള്‍ സൂക്ഷിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിലാണ് കേസില്‍ നിര്‍ണായകമായ ഇൗ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. എന്നാല്‍,​ ആരെയെല്ലാം കുരുക്കിയെന്നും ഇവരില്‍ നിന്നെല്ലാം പണം തട്ടിയോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് പ്രതികള്‍ മൗനം പാലിച്ചു. ക​ണ്ണൂ​ര്‍​ ​പ​യ്യ​ന്നൂ​ര്‍​ ​വെ​ള്ളോ​ര​ ​വെ​ള്ള​ക്ക​ട​വ് ​മു​ണ്ട​യോ​ട്ട് ​സ​വാ​ദ് ​(25​),​ എ​റ​ണാ​കു​ളം​ ​തോ​പ്പും​പ​ടി​ ​ചാ​ലി​യ​ത്ത് ​മേ​രി​ ​വ​ര്‍​ഗീ​സ് ​(26​),​ ​ക​ണ്ണൂ​ര്‍​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ത​ളി​പ്പ​റ​മ്ബ് ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ന് ​സ​മീ​പം​ ​പു​ല്‍​ക്കൂ​ല്‍​ ​വീ​ട്ടി​ല്‍​ ​അ​സ്ക​ര്‍​ ​(25​),​ ​ക​ട​ന്ന​പ്പ​ള്ളി​ ​കു​ട്ടോ​ത്ത് ​വ​ള​പ്പി​ല്‍​ ​മു​ഹ​മ്മ​ദ് ​ഷ​ഫീ​ഖ് ​(27​)​ ​എ​ന്നി​വ​രെ​യാ​ണ് ​'​ബ്ളൂ​ ​ബ്ളാ​ക്ക്മെ​യി​ലിം​ഗ്'​ ​കേ​സി​ല്‍​ ​സെ​ന്‍​ട്ര​ല്‍​ ​പൊ​ലീ​സ് ​അ​റ​സ്‌​റ്റ് ​ചെ​യ്ത​ത്.​ ​റിമാന്‍ഡില്‍ കഴിയുന്ന നാല് പേരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഖത്തറില്‍ വച്ചാണ് കൂടുതല്‍പേരെയും കെണിയില്‍ വീഴ്ത്തിയത്. സംസ്ഥാനത്ത് എത്തിയ ശേഷം ഇവര്‍ സമാനമായ രീതിയില്‍ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിലവില്‍, പ്രതികളില്‍ നിന്ന് കണ്ടെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. അതേസമയം,​ കേസില്‍ കൂട്ടുപ്രതിയായ ഒരാള്‍ കൂടിയുണ്ട്. കൂട്ടാളികള്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍പ്പോയി. പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും സെന്‍ട്രല്‍ സി.ഐ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു. പ്രവാസി വ്യ​വ​സാ​യി​യു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​അ​റ​സ്റ്റ്. വ്യ​വ​സാ​യി​യെ​ ​യു​വ​തി​ക്കൊ​പ്പം​ ​നി​റു​ത്തി​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍​ ​പ​ക​ര്‍​ത്തി​ ​ബ്ളാ​ക്ക്മെ​യി​ല്‍​ ​ചെ​യ്ത് ​അ​ര​ക്കോ​ടി​ ​രൂ​പ​ ​ത​ട്ടാനായിരുന്നു പ്രതികളുടെ പദ്ധതി.

 ഒരുക്കും മുറി നിറയെ കാമറ

​ഖ​ത്ത​റി​ല്‍​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​മേ​രി​ ​വ​ര്‍​ഗീ​സ് ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​വ്യ​വ​സാ​യി​ക്ക് ​സ​ന്ദേ​ശം​ ​അ​യ​ച്ചു.​ ​പി​ന്നീ​ട് ​ഇ​രു​വ​രും​ ​സൗ​ഹൃ​ദ​ത്തി​ലാ​യി.​ ​ഇ​യാ​ളെ​ ​കു​ടു​ക്കാ​ന്‍​ ​മേ​രി​ ​വ​ര്‍​ഗീ​സ് ​ഖ​ത്ത​റി​ലെ​ ​വാ​ട​ക​വീ​ട്ടി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി.​ ​വ്യ​വ​സാ​യി​ ​എ​ത്തു​ന്ന​തി​ന് ​മു​മ്ബേ​ ​സ​വാ​ദ് ​മു​റി​യി​ല്‍​ ​കാ​മ​റ​ ​സ​ജീ​ക​രി​ച്ചി​രു​ന്നു.​ ​മു​റി​യി​ലെ​ത്തി​യ​ ​വ്യ​വ​സാ​യി​യു​ടെ​ ​വ​സ്‌​ത്ര​ങ്ങ​ള്‍​ ​പ്ര​തി​ക​ള്‍​ ​ഊരി​മാ​റ്റി​ ​ന​ഗ്ന​യാ​യ​ ​മേ​രി​ക്കൊ​പ്പം​ ​നി​റു​ത്തി​ ​ചി​ത്ര​ങ്ങ​ള്‍​ ​പ​ക​ര്‍​ത്തി.​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​വ്യ​വ​സാ​യി​യു​ടെ​ ​മൊ​ബൈ​ല്‍​ ​ഫോ​ണി​ലേ​ക്ക് ​ചി​ത്ര​ങ്ങ​ള്‍​ ​അ​യ​ച്ചു​കൊ​ടു​ത്തു.​ 50​ ​ല​ക്ഷം​ ​രൂപ​ ​ത​ന്നി​ല്ലെ​ങ്കി​ല്‍​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​വ​ഴി​ ​പ്ര​ച​രി​പ്പി​ക്കു​മെ​ന്നും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​ഇ​ത്ര​യും​ ​തു​ക നല്‍കാനില്ലാ​തി​രു​ന്ന​തോ​ടെ​ ​ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച്‌ ​ചി​ന്തി​ച്ച​ ​വ്യ​വ​സാ​യി​,​ സു​ഹൃ​ത്തി​ന്റെ​ ​നി​ര്‍​ദ്ദേ​ശ​ പ്രകാരം​ ​എ​റ​ണാ​കു​ളം​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ര്‍​ ​കെ.​ ​ലാ​ല്‍​ജി​ക്ക് ​പ​രാ​തി​ ​ന​ല്‍​കുകയായിരുന്നു. സ​വാ​ദാ​ണ് ​ബ്ളാ​ക്മെ​യി​ലിം​ഗി​ന്റെ​ ​മു​ഖ്യ​ ​ആ​സൂ​ത്ര​ക​നെന്നാണ് പ്രാഥമിക നിഗനമം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ ബ്ലാക്ക്മെയിലിംഗ് സംഘത്തിലെ സൂത്രധാരന്‍ ആരെന്ന് വ്യക്തമാകൂ.

 പൊലീസ് കെണിയില്‍ വീണു
പൊ​ലീ​സ് ​ഖ​ത്ത​റി​ലു​ള്ള​ ​സു​ഹൃ​ത്തുക്ക​ള്‍​ ​വ​ഴി​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​പ്ര​തി​ക​ള്‍​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തി​രു​ന്ന​ ​മു​റി​ ​ക​ണ്ടെ​ത്തി.​ ​മു​റി​ ​എ​ടു​ത്തി​രി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും​ ​വി​വ​രം​ ​ല​ഭി​ച്ചു.​ ​പ്ര​തി​ക​ള്‍​ ​എ​വി​ടെ​യു​ണ്ടെ​ന്ന് ​മ​ന​സി​ലാ​ക്കാ​ന്‍​ ​പൊ​ലീ​സ് ​നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം​ 30,000​ ​രൂ​പ​ ​വ്യ​വ​സാ​യി​ ​സ​വാ​ദി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​ന​ല്‍​കി.​ ​പ​ണം​ ​പി​ന്‍​വ​ലി​ച്ച​ത് ​ക​ണ്ണൂ​ര്‍​ ​ത​ളി​പ്പ​റ​മ്ബി​ലെ​ ​എ.​ടി.​എ​മ്മി​ല്‍​ ​നി​ന്നാ​ണെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​പൊ​ലീ​സ് ​അ​വി​ടേ​ക്ക് ​തി​രി​ച്ചു.​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ബൈ​ല്‍​ ​ഫോ​ണു​ക​ള്‍​ ​സ്വി​ച്ച്‌ ​ഓ​ഫാ​യി​രു​ന്നു.​ ​ഇ​വ​ര്‍​ ​ര​ഹ​സ്യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഫോ​ണ്‍​ന​മ്ബ​ര്‍​ ​ല​ഭി​ച്ച​തോ​ടെ​ ​പൊ​ലീ​സ് ​പി​ന്തു​ട​ര്‍​ന്നു.​ ​ക​ണ്ണൂ​രി​ല്‍​ ​നി​ന്ന് ​ബം​ഗ​ളൂരു​വി​ലേ​ക്ക് ​ക​ട​ക്കാ​ന്‍​ ​ശ്ര​മി​ക്കു​ന്ന​തിനിടെ ​മ​ടി​ക്കേ​രി​യി​ലെ​ ​ലോ​ഡ്ജി​ല്‍​ ​താ​മ​സി​ക്കു​മ്ബോ​ഴാ​ണ് ​പ്ര​തി​ക​ള്‍​ ​പി​ടി​യി​ലാ​യ​ത്. എറണാകുളം എ.സി.പി കെ. ലാല്‍ജി, സെന്‍ട്രല്‍ സി.ഐ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ എസ്.ഐ. കിരണ്‍ സി. നായര്‍, അസിസ്റ്റന്റ് എസ്.ഐ. എസ്.ടി. അരുള്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എം. ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top