Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെടുമണ്‍കാവ് ജംഗ്ഷനില്‍ അപകട സാദ്ധ്യത

നെടുമണ്‍കാവ് ജംഗ്ഷനില്‍ അപകട സാദ്ധ്യത

കൂടല്‍: ദേശീയ പാതയില്‍ നെടുമണ്‍കാവ് ജംഗ്ഷനില്‍ അപകട സാദ്ധ്യതയേറുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി വലിയ കുഴിയെടുത്തിട്ട് മാസങ്ങളായി.

റോഡും തോടും പാലവും ചേരുന്ന ഭാഗത്ത് വീതി കുറഞ്ഞു. റോഡിന് പലയിടത്തും പല വീതിയാണ്. ഇഞ്ചപ്പാറ പെട്രോള്‍ പമ്ബിന് മുന്‍ വശത്ത് തോട്ടില്‍ ഒഴുക്ക് നിലച്ച്‌ വെള്ളം കൃഷി സ്ഥലത്തും പാടശേഖരങ്ങളിലും നിറഞ്ഞു. കൃഷി നശിച്ചതിനെ തുടര്‍ന്ന് കൃഷിഭവനിലും പഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും നടപടിയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi