Thursday, 04 Mar, 12.45 am കേരളകൗമുദി

ആലപ്പുഴ
നെല്ലിന്‍റ ഗുണമേന്മ നിശ്ചയിക്കേണ്ടത് മില്ലുടമകളല്ല:ബേബി പാറക്കാടന്‍

ആലപ്പുഴ: സംഭരണത്തിനുള്ള നെല്ലിന്റെ ഗുണമേന്മ നിശ്ചയിക്കാനുള്ള അധികാരം മില്ലുടമകളില്‍ നിന്ന് മാറ്റി കൃഷി, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. കൊടും വേനലിലും ഈര്‍പ്പത്തിന്‍റ പേരില്‍ ഒരു ക്വിന്റല്‍ നെല്ലിന് പത്ത് മുതല്‍ പതിനൊന്ന് കിലോഗ്രാം നെല്ലിന്റെ കിഴിവ് വരുത്തുന്നതിന് ഒരു നീതികരണവുമില്ലന്ന് ബേബി പാറക്കാടന്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top