Tuesday, 28 Mar, 12.31 pm കേരളകൗമുദി

ഇടുക്കി
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

ഇടുക്കി: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ യു.പി.എസ്- മലയാളം) തസ്തികയിലേക്കുള്ള ( കാറ്റഗറി നമ്ബര്‍ 013/14) തിരഞ്ഞെടുപ്പിന് വേണ്ടി 2016 ഡിസംബര്‍ 30ന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 11, 12 തീയതികളില്‍ കേരള പബ്ലിക് കമ്മീഷന്റെ കട്ടപ്പനയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവിനുള്ള അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

Dailyhunt
Top