Friday, 10 Jul, 1.14 am കേരളകൗമുദി

കൊല്ലം
സ്​ത്രീ​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യില്‍

ച​ട​യ​മം​ഗം​ലം: വീ​ടു​ക​യ​റി സ്​ത്രീ​യെ ആ​ക്ര​മി​ച്ച കേസിലെ പ്ര​തി പൊലീസ് പി​ടി​യില്‍. തി​രു​വ​ഴി, വി​ഷ്​ണു​വി​ലാ​സ​ത്തില്‍ ര​വീ​ന്ദ്രന്റെ മ​കന്‍ ശ്രീ​ക​ണ്ഠ (48)നെയാണ് ച​ടയ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ശ്രീ​ക​ണ്ഠന്‍

സ്ഥി​ര​മാ​യി ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന ആ​ളൊ​ഴി​ഞ്ഞ വീ​ട്ടില്‍ വാ​ട​ക​ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ വിനീതയേയും ഭര്‍ത്താവിനേയുമാണ് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. തി​രു​വ​ഴി മു​റി​യില്‍ കു​ന്നും​പു​റ​ത്ത് സു​ലോ​ച​ന​യു​ടെ ഉടമസ്ഥതയിലുള്ള വീട്ടില്‍വച്ചാണ് സംഭവം. എ​സ്.ഐ ശ​രത്​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​ത​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top