Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജിലന്‍സ് ബോധവത്കരണ വാരം

വിജിലന്‍സ് ബോധവത്കരണ വാരം

കൊച്ചി: സെന്‍ട്രല്‍ ജി.എസ്.ടി.ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ സമാപന സമ്മേളനം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ എറണാകുളം ബഞ്ച് അംഗം കെ.വി.ഈപ്പന്‍ ഉദ്ഘാടനം ചെയ്തു.

ചീഫ് കമ്മീഷണര്‍ ജെയിന്‍ കെ. നഥാല്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മീഷണര്‍മാരായ മനീഷ് കുമാര്‍, രാജീവ് കുമാര്‍, പി.ജയ്ദീപ്, ഗിരിധര്‍ പൈ, അഡീഷണല്‍ കമ്മിഷണര്‍മാരായ ടി.പി.അന്‍വര്‍ അലി, സി.ആര്‍.റാണി, വസന്തേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi