Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരോഗ്യത്തിനൊരു മധുരസ്പര്‍ശം

ആരോഗ്യത്തിനൊരു മധുരസ്പര്‍ശം

Kerala OnlineNews 0 months ago

ബെറി സ്മൂത്തി റെസിപ്പി"

ചേരുവകള്‍

സ്ട്രോബെറി- മൂന്ന്
ഗൂസ്ബെറി- മൂന്ന്
ബ്ലാക്ക്ബെറി- മൂന്ന്
കോട്ടേജ് ചീസ്- അരകപ്പ്

ചിയ സീഡ്സ്- ഒരു ടേബിള്‍ സ്പൂണ്‍
തേൻ- ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം- അര കപ്പ്
തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഒരു ബ്ലെൻഡറില്‍ ഇട്ട് നന്നായിഅടിച്ചെടുക്കുക. ഇനി ഒരു ഗ്ലാസില്‍ പകർന്ന്, തണുപ്പിച്ചോ, തണുപ്പിക്കാതെയോ കുടിക്കാം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News