Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരോഗ്യവും രുചിയും ഒരു ബൗളില്‍! കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ട ഫ്രൂട്ട് സാലഡ്

ആരോഗ്യവും രുചിയും ഒരു ബൗളില്‍! കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ട ഫ്രൂട്ട് സാലഡ്

Kerala OnlineNews 2 weeks ago

ചേരുവകള്‍ * പഴങ്ങള്‍ - ആവശ്യത്തിന്
* പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
* പാല്‍ - 5 ടേബിള്‍ സ്പൂണ്‍
* വനില എസൻസ് - 1 ടീസ്പൂണ്‍

* ഐസ്ക്രീം
തയാറാക്കുന്ന വിധം
പഴങ്ങള്‍ എല്ലാം മുറിച്ച്‌ അതിലേക്ക് പാല്‍,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജില്‍ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താല്‍ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News