Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അല്‍മഖര്‍ സനദ് ദാന സമ്മേളനം ; തളിപ്പറമ്പില്‍ സ്റ്റുഡൻറ്സ് കോണ്‍ഫറൻസ് പ്രൗഡമായി

അല്‍മഖര്‍ സനദ് ദാന സമ്മേളനം ; തളിപ്പറമ്പില്‍ സ്റ്റുഡൻറ്സ് കോണ്‍ഫറൻസ് പ്രൗഡമായി

ളിപ്പറമ്പ് : കൻസുല്‍ ഉലമ ഹംസ ഉസ്താദിൻറെ എട്ടാം ആണ്ട് അല്‍ മഖർ സനദ് ദാന സമ്മേളനത്തിൻറെ ഭാഗമായി രാവിലെ 9.30ന് നടക്കുന്ന സ്റ്റുഡന്റ്സ് കോണ്‍ഫറൻസ് പി.കെ.

അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്തു.

മുഹമ്മദ്‌ അനസ് അമാനി പുഷ്പഗിരി, റോഷൻ നൂറാനി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂർ ജില്ലയിലെ വിവിധ ദഅാവാ കോളേജുകളില്‍ നിന്നും മുതഅല്ലിമുകള്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News