Friday, 20 Oct, 7.55 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്‌
ചൊവ്വാഴ്ച ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

ഇടുക്കി: ഒക്ടോബര്‍ 24ന് ഇടുക്കി ജില്ലയിലെ നാലുപഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീപഞ്ചായത്തുകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭൂരിഭാഗം കര്‍ഷകര്‍ താമസിക്കുന്ന സ്ഥലമായ മൂന്നു ചെയിന്‍ ഒഴിവാക്കി പത്തുചെയിന്‍ പ്രദേശത്ത്പട്ടയം നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയാണ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Dailyhunt
Top