Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ പാനീയം ഒന്ന് പരീക്ഷിക്കൂ!

ഈ പാനീയം ഒന്ന് പരീക്ഷിക്കൂ!

Kerala OnlineNews 32 mins ago

ചേരുവകള്‍

ബീറ്റ്റൂട്ട്- 1
ഈന്തപ്പഴം- 3
വാനില എസെൻസ്- 1ടീസ്പൂണ്‍
പാല്‍- 2 കപ്പ്
കറുവാപ്പട്ട- 1

തയ്യാറാക്കുന്ന വിധം

ഒരു ഇടത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കാം.
അതിലേയ്ക്ക് കുരുകളഞ്ഞ 3 ഈന്തപ്പഴവും, ഒരു ടീസ്പൂണ്‍ വാനില എസെൻസും, രണ്ട് കപ്പ് പാലും ചേർത്ത് അരച്ചെടുക്കാം.
ഒരു പാനിലേയ്ക്ക് ഇത് മാറ്റി അടുപ്പില്‍ വയ്ക്കാം.
ഒരു കറുവാപ്പട്ട ചേർത്ത് മൂന്ന് മിനിറ്റ് തിളപ്പിക്കാം.
ശേഷം ഗ്ലാസിലേയ്ക്കു പകർന്ന് കുടിച്ചോളൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News