Dailyhunt
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

Kerala OnlineNews 4 years ago

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ. 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിക്ക് പുറമേ പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്കും കാനഡ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് കേസുകള്‍ ഉയരുന്നതാണ് വിലക്കിന് കാരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News