Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂര്‍ ചെമ്പൻതൊട്ടിയില്‍ തോട്ടില്‍ കാണാതായ മധ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ ചെമ്പൻതൊട്ടിയില്‍ തോട്ടില്‍ കാണാതായ മധ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി

ശ്രീകണ്ഠാപുരം : ചെമ്പൻതൊട്ടിയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പെട്ട് കാണാതായ മധ്യവയസ്‌ക്കൻ്റെ മൃതദേഹം കണ്ടെത്തി ഇന്ന് രാവിലെയാണ് മുതുകാട്ടില്‍ സജിയുടെ മൃതദേഹം കണ്ടെത്തിയത് ശ്രീകണ്ഠാപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ.

മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News