Dailyhunt
കണ്ണൂര്‍ മാട്ടൂലില്‍ മണല്‍ കടത്ത് ടിപ്പര്‍ ലോറിപിടികൂടി ; ഡ്രൈവര്‍ ഓടി രക്ഷപെട്ടു

കണ്ണൂര്‍ മാട്ടൂലില്‍ മണല്‍ കടത്ത് ടിപ്പര്‍ ലോറിപിടികൂടി ; ഡ്രൈവര്‍ ഓടി രക്ഷപെട്ടു

Kerala OnlineNews 2 weeks ago

ഴയങ്ങാടി : അനധികൃത പുഴമണല്‍ കടത്ത് ടിപ്പർ ലോറി പോലീസ് അതിസാഹസികമായി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

വ്യാഴാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ മാട്ടൂല്‍ സൗത്തില്‍ വെച്ചാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ.

സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ കൃഷ്ണപ്രിയ ഉണ്ണിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പോലീസ് സംഘത്തില്‍ സീനിയർസിവില്‍ പോലീസ് ഓഫീസർ ചന്ദ്രകുമാർ, ഡ്രൈവർ സുമിനേഷ് എന്നിവരും ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News