Dailyhunt
കണ്ണൂരില്‍ ടി ഒ മോഹനന് 9847 വോട്ടിൻ്റെ ലീഡ് ; ആഹ്ലാദ പ്രകടനം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കണ്ണൂരില്‍ ടി ഒ മോഹനന് 9847 വോട്ടിൻ്റെ ലീഡ് ; ആഹ്ലാദ പ്രകടനം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ 8 റൗണ്ട് എണ്ണി പൂർത്തിയായപ്പോള്‍ കണ്ണൂർ മണ്ഡലത്തില്‍ യു.ഡിഎഫ് സ്ഥാനാർഥി ടി ഒ മോഹനൻ 9847 വോട്ടുകള്‍ക്ക് മുന്നില്‍.

തൊട്ടുത്ത സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ രാമ ചന്ദ്രൻ കടന് പള്ളിക്ക് ഇനി തിരിച്ചുവരാനുള്ള സാദ്ധ്യത വിദൂരമാണ് കണ്ണൂർ ഡിസിസി ഓഫീസിനടുത്താണ് കോണ്‍ഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News