Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

Kerala OnlineNews 39 mins ago

കോതമംഗലം:എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്.

വനവിഭവങ്ങള്‍ ശേഖരിക്കാൻ കാട്ടില്‍ പോയതിനിടെ ആണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചത്

.മലഞ്ചരക്ക് എടുക്കാൻ പോയപ്പോഴാണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചതെന്ന് പരിചയക്കാരൻ പറഞ്ഞു.ദേഹമാസകലം കീറിപ്പൊളിച്ച നിലയിലായിരുന്നു.ഗുരുതര പരിക്കേറ്റ പുഷ്പാകരനെ വനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണപ്പെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News