Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊതിപ്പിക്കും രുചി, ഈസി റെസിപ്പി

കൊതിപ്പിക്കും രുചി, ഈസി റെസിപ്പി

Kerala OnlineNews 0 months ago

ചേരുവകള്‍

ബ്രഡ് : 6 കഷ്ണം
മുട്ട : 2 എണ്ണം
പാല്‍ : 500 മി.ലി.
റോസ് വാട്ടർ: അര ടീ.സ്പൂണ്‍
ഏലയ്ക്കപൊടി: അര ടീ.

സ്പൂണ്‍
ബദാം,പിസ്ത: ആവശ്യത്തിന്
പഞ്ചസാര: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബേക്കിങ് ട്രേയില്‍ പാല്‍, പഞ്ചസാര,മുട്ട, ഏലയ്ക്കപ്പൊടി, റോസ്‌ വാട്ടർ ചേർത്ത് സ്പൂണ്‍ കൊണ്ട് പഞ്ചസാര അലിയുന്നത് വരെ മിക്സ് ചെയ്ത ശേഷം ബ്രഡ് നന്നായി ഡിപ്പ് ചെയ്ത് വെക്കുക. ശേഷം 180 ഡിഗ്രിയില്‍ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്‌ത ഓവനില്‍ 20 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ചോപ് ചെയ്ത ബദാം പിസ്ത കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സർവ് ചെയ്യാം. ഓവൻ ഇല്ലെങ്കില്‍ അരമണിക്കൂർ ആവിയില്‍ വേവിച്ചും തയ്യാറാക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News