Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുടുംബ പ്രശ്‌നം : കൊല്ലത്ത് ഭര്‍തൃ പിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി

കുടുംബ പ്രശ്‌നം : കൊല്ലത്ത് ഭര്‍തൃ പിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി

കൊല്ലം: ഭർതൃ പിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കിഴക്കേത്തൊടി സ്വദേശി അലക്‌സാണ്ടറാണ് മരുമകളുടെ കൈപ്പത്തി വെട്ടിയത്.

മരുമകള്‍ ജിൻസ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News