Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുറച്ച്‌ സമയം കൊണ്ട് രുചികരമായ സ്ട്രോബെറി ജാം

കുറച്ച്‌ സമയം കൊണ്ട് രുചികരമായ സ്ട്രോബെറി ജാം

Kerala OnlineNews 0 months ago

സ്ട്രോബെറി ജാം ചേരുവകള്‍: സ്ട്രോബെറി, പഞ്ചസാര, കറുവപ്പട്ട പൊടി (Cinnamon powder).

തയ്യാറാക്കുന്ന വിധം: സ്ട്രോബെറി വെള്ളം ചേർക്കാതെ മിക്സിയില്‍ നന്നായി അരച്ചെടുക്കുക.

ഒരു പാനില്‍ ഈ പ്യൂരി ഒഴിച്ച്‌ ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് കറുവപ്പട്ട പൊടിയും ചേർത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News