Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മധുരം കിനിയും ലഡ്ഡു, ഇനി വെറും രണ്ടുമിനുട്ടില്‍

മധുരം കിനിയും ലഡ്ഡു, ഇനി വെറും രണ്ടുമിനുട്ടില്‍

കടലമാവ് - 500 ഗ്രാം

പഞ്ചസാര- 250 ഗ്രാം

നെയ്യ്- ആവശ്യത്തിന്

ഏലക്കാപ്പൊടി, മഞ്ഞ നിറം - ആവശ്യത്തിന്

ഉണ്ടാക്കേണ്ടവിധം:

കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക.

ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച്‌ ഇറ്റിച്ച്‌ വറുത്ത് കോരണം.

പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News