Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മണല്‍ ലോറി ഇടിച്ചു കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് തകര്‍ന്നു

മണല്‍ ലോറി ഇടിച്ചു കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് തകര്‍ന്നു

ഴയങ്ങാടി:പഴയങ്ങാടി പഴയ ബസ് സ്റ്റാൻ്റിന് സമീപം ദീർഘദൂര സർവ്വീസ് നടത്തുന്ന കെ എസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ മണല്‍ ലോറി ഇടിച്ച്‌ അപകടം.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമുണ്ടായില്ല ബസിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ്.

അപകടത്തെ തുടർന്ന്മണല്‍ ലോറി ഉപേക്ഷിച്ച്‌ ഡ്രൈവർ ഓടി രക്ഷപ്പെട്ടു വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News