Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെയ് മാസ പെൻഷൻ ലഭിചിചല്ല : കെഎസ്‌ആര്‍ടിസി വിരമിച്ച ജീവനക്കാര്‍ പ്രതിസന്ധിയില്‍

മെയ് മാസ പെൻഷൻ ലഭിചിചല്ല : കെഎസ്‌ആര്‍ടിസി വിരമിച്ച ജീവനക്കാര്‍ പ്രതിസന്ധിയില്‍

Kerala OnlineNews 48 mins ago

തിരുവനന്തപുരം:മെയ് മാസ പെൻഷൻ ലഭിക്കാതെ കെഎസ്‌ആര്‍ടിസി ദുരിതത്തിലായി പെന്‍ഷന്‍കാര്‍ . നാല് ജില്ലകളില്‍ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്നാണ് പരാതി.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷനുകളാണ് മുടങ്ങിയത്. പെന്‍ഷന്‍കാരുടെ 25 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. ഇവരുടെ മെയ് മാസത്തെ പെൻഷനാണ് മുടങ്ങിയത്.

ഇതോടെ ഏകദേശം 25,000 പെന്‍ഷന്‍കാര്‍ ദുരിതത്തിലായി. ബാക്കി പത്ത് ജില്ലകളിലെ പെന്‍ഷന്‍ മെയ് ആദ്യവാരം തന്നെ വിതരണം ചെയ്തിരുന്നു. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം അനുവദിക്കാതെ ആയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. എന്ന് പണം ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News