Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണ്‍ലൈൻ ട്രേഡ് തട്ടിപ്പ് : കണ്ണൂര്‍ മൊറാഴ സ്വദേശിയുടെയും സുഹൃത്തിൻ്റെയും ഒരു കോടി രൂപ കബളിപ്പിച്ചതിന് കേസെടുത്തു

ഓണ്‍ലൈൻ ട്രേഡ് തട്ടിപ്പ് : കണ്ണൂര്‍ മൊറാഴ സ്വദേശിയുടെയും സുഹൃത്തിൻ്റെയും ഒരു കോടി രൂപ കബളിപ്പിച്ചതിന് കേസെടുത്തു

ണ്ണൂർ: ഓണ്‍ലൈൻ ട്രേ ഡിങ്ങില്‍ പണം നിക്ഷേപി ച്ചാല്‍ വൻ ലാഭമുണ്ടാക്കാമെ ന്ന് വിശ്വസിപ്പിച്ച്‌ മൊറാഴ സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത് വഞ്ചിച്ച സൈ ബർ തട്ടിപ്പു സംഘത്തിലെ മൂന്നു പേർക്കെതിരെ റൂറല്‍ സൈബർ ക്രൈം പോലീ സ് കേസെടുത്തു.

ആന്തൂർ മൊറാഴയിലെ പി.വി സുമേ ഷിന്റെ പരാതിയിലാണ് എ റണാകുളത്തെ ദില്‍ അഞ്ജു എന്ന ദില്‍ന പ്രമോദ്, അഭി ഷേക്, കണ്ണൂരിലെ ജോഷി ജോർജ്ജ് എന്നിവർക്കെതി രെ പോലീസ് കേസെടുത്തത്.

2025 ഡിസംബർ 20 മുതല്‍ 2026 മെയ് 30 വരെയുള്ള കാ ലയളവില്‍ ബേങ്ക് അക്കൗണ്ട് വഴിയും പരാതിക്കാരന്റെ സു ഹൃത്തായ ശിവദ ബാബു എന്നിവരുടെ ബേങ്ക് അക്കൗ ണ്ടില്‍ നിന്നായി 97,85,251 രൂ പ കൈക്കലാക്കിയ ശേഷം പണവും ലാഭവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News