Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാവന്നൂര്‍ മൊട്ടയിലെ വ്യാപാരി കെ.പി അശോകൻ നിര്യാതനായി

പാവന്നൂര്‍ മൊട്ടയിലെ വ്യാപാരി കെ.പി അശോകൻ നിര്യാതനായി

Kerala OnlineNews 46 mins ago

യ്യില്‍ :പാവന്നൂർ മൊട്ട ബേക്കോ റോഡില്‍ കെ പി അശോകൻ (51) നിര്യാതനായി. പാവന്നൂർ മൊട്ടയില്‍ സ്റ്റേഷനറി കച്ചവടം നടത്തുകയായിരുന്നു.പരേതനായ യു കെ കുഞ്ഞിരാമൻ- കെ പി പാറു എന്നിവരുടെ മകനാണ്.

ഭാര്യ: സവിത. മക്കള്‍: തീർത്ഥ, അലൻ ദേവ്.

സഹോദരങ്ങള്‍: കെ പി ഭാസ്കരൻ (പാവന്നൂർ), കെ പി ഗോവിന്ദൻ, കെ പി രാജൻ (ഇരുവരും കുപ്പം), കെ പി നാരായണൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം), കെ പി പുരുഷോത്തമൻ, കെ പി ബിന്ദു.സംസ്കാരം കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തില്‍ നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News